Jump to content

"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 95 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q34201 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
(25 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
LUIS W/h :)
LUIS W/h :)
| Image = Bust of Zeus.jpg
| Image = Bust of Zeus.jpg
| Caption = Roman marble colossal head of Zeus, 2nd century AD ([[British Museum]])<ref>The bust below the base of the neck is eighteenth century. The head, which is roughly worked at back and must have occupied a [[niche]], was found at [[Hadrian's Villa]], [[Tivoli, Italy|Tivoli]] and donated to the British Museum by John Thomas Barber Beaumont in 1836. BM 1516. (British Museum, ''A Catalogue of Sculpture in the Department of Greek and Roman Antiquities'', 1904).</ref>
| Caption = ബ്രിട്ടീഷ് മ്യൂസിയത്തിൽ <br />സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം<ref>The bust below the base of the neck is eighteenth century. The head, which is roughly worked at back and must have occupied a [[niche]], was found at [[Hadrian's Villa]], [[Tivoli, Italy|Tivoli]] and donated to the British Museum by John Thomas Barber Beaumont in 1836. BM 1516. (British Museum, ''A Catalogue of Sculpture in the Department of Greek and Roman Antiquities'', 1904).</ref>
| Name = സ്യൂസ്
| Name = സ്യൂസ്
| God_of = '''ദേവ രാജാവ്''' <br />'''ആകാശത്തിന്റേയും ഇടിമിന്നലിന്റേയും ദേവൻ'''
| God_of = '''King of the gods''' <br/>'''God of the Sky and Thunder'''
| Abode = [[Mount Olympus]]
| Abode = [[ഒളിമ്പസ് പർവ്വതം]]
| Symbol =
| Symbol = [[Thunderbolt]], [[Eagle]], [[Bull]] and [[Oak]]
| Consort = [[Hera]]
| Consort = [[ഹീര]]
| Parents = [[Cronus]] and [[Rhea (mythology)|Rhea]]
| Parents = [[ക്രോണസ്]],[[റിയ]]
| Siblings = [[Poseidon]], [[Hades]], [[Demeter]], [[Hestia]], [[Hera]]
| Siblings = [[പോസിഡോൺ]], [[ഹേഡിസ്]], [[ഡിമീറ്റർ]], [[ഹെസ്റ്റിയ]], [[ഹീര]]
| Children = [[അറീസ്]], [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[അഫ്രൊഡൈറ്റി]], [[ഡയൊനൈസസ്]], [[ഹെബി]], [[ഹെർമീസ്]], [[ഹെർക്കുലീസ് |ഹെരാക്കിൾസ്]], [[ഹെലൻ (ഗ്രീക്ക് പുരാണം)|ഹെലൻ]], [[ഹെഫേസ്റ്റസ്]], [[പെർസിയസ്]], [[മിനോസ്]], മ്യൂസുകൾ
| Children = [[Ares]], [[Athena]], [[Apollo]], [[Artemis]], [[Aphrodite]], [[Dionysus]], [[Hebe (mythology)|Hebe]], [[Hermes]], [[Heracles]], [[Helen]], [[Hephaestus]], [[Perseus]], [[Minos]], the [[Muse]]s
| Mount =
| Mount =
| Roman_equivalent = [[Jupiter]]
| Roman_equivalent = [[ജൂപിറ്റർ]]
}}
}}


[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തില്‍]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പര്‍വതം|ഒളിമ്പസ് പര്‍വതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നല്‍]], [[കഴുകന്‍]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങള്‍. ഗ്രീക്ക് കലാകാരന്മാര്‍ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയര്‍ത്തിയ കയ്യില്‍ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തില്‍ ഇരിക്കുന്നതായും.
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണപ്രകാരം]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പർവതം|ഒളിമ്പസ് പർവതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് '''സ്യൂസ്''' (Zeus). [[ഇടിമിന്നൽ]], [[കഴുകൻ]], [[കാള]], [[ഓക്ക് മരം]] എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.


ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോണ്‍|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാല്‍ ഡൊഡോണയിലെ ഓറാക്കിളില്‍ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡില്‍ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കള്‍ സ്യൂസിനുണ്ടായി. അവരില്‍ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആര്‍ട്ടിമിസ്]], [[ഹേംസ്]], [[പെര്‍സഫനി]], [[ഡയൊനൈസസ്]], [[പെര്‍സിയസ്]], [[ഹെറാക്കിള്‍സ്]], [[ഹെലന്‍]], [[മിനോസ്]],[[മ്യൂസുകള്‍]] തുടങ്ങിയവര്‍. [[അറെസ്]], [[ഹെബി]], [[ഹെഫാസ്റ്റസ്]] എന്നിവര്‍ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോൺ|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് [[ഇലിയഡ്|ഇലിയഡിൽ]] പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് [[അഥീന]], [[അപ്പോളോ]], [[ആർട്ടിമിസ്]], [[ഹേംസ്]], [[പെർസഫനി]], [[ഡയൊനൈസസ്]], [[പെർസിയസ്]], [[ഹെർക്കുലീസ്|ഹെറാക്കിൾസ്]], [[ഹെലൻ (ഗ്രീക്ക് പുരാണം)|ഹെലൻ]], [[മിനോസ്]],[[മ്യൂസുകൾ]] തുടങ്ങിയവർ. [[അറീസ്]], [[ഹെബി]], [[ഹെഫേസ്റ്റസ്]] എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.


[[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യത്തിലെ]] [[ജൂപ്പിറ്റര്‍]], [[ഇട്രസ്കന്‍ ഐതിഹ്യം|ഇട്രസ്കന്‍ ഐതിഹ്യത്തിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യം|ഹൈന്ദവ ഐതിഹ്യത്തിലെ]] [[ഇന്ദ്രന്‍]] എന്നിവര്‍ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
[[റോമൻ പുരാണങ്ങൾ|റോമൻ പുരാണങ്ങളിലെ]] [[ജൂപ്പിറ്റർ]], [[ഇട്രസ്കൻ പുരാണങ്ങൾ|ഇട്രസ്കൻ പുരാണങ്ങളിലെ]] [[ടിനിയ]], [[പുരാണങ്ങൾ|ഹൈന്ദവ പുരാണങ്ങളിലെ]] [[ഇന്ദ്രൻ]] എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
{{അപൂര്‍ണ്ണം}}
[[Category:ഗ്രീക്ക് ദൈവങ്ങള്‍]]


== അവലംബം ==
[[als:Zeus]]
<references/>
[[ar:زيوس]]
{{Greek mythology (deities)}}
[[ast:Zeus]]
{{Greek-myth-stub}}
[[az:Zevs]]

[[bar:Zeus]]
[[വർഗ്ഗം:ഗ്രീക്ക് ദൈവങ്ങൾ]]
[[be:Зеўс]]
[[bg:Зевс]]
[[bn:জেউস]]
[[br:Zeus]]
[[bs:Zeus]]
[[ca:Zeus]]
[[cs:Zeus]]
[[cy:Iau (duw)]]
[[da:Zeus]]
[[de:Zeus]]
[[el:Δίας (μυθολογία)]]
[[en:Zeus]]
[[eo:Zeŭso]]
[[es:Zeus]]
[[et:Zeus]]
[[eu:Zeus]]
[[fa:زئوس]]
[[fi:Zeus]]
[[fr:Zeus]]
[[gl:Zeus]]
[[he:זאוס]]
[[hi:ज़्यूस]]
[[hr:Zeus]]
[[hu:Zeusz]]
[[ia:Zeus]]
[[id:Zeus]]
[[is:Seifur]]
[[it:Zeus]]
[[ja:ゼウス]]
[[ka:ზევსი]]
[[ko:제우스]]
[[la:Zeus]]
[[lb:Zeus]]
[[lt:Dzeusas]]
[[lv:Zevs]]
[[mk:Зевс]]
[[mr:झ्यूस]]
[[mt:Żews]]
[[nds:Zeus]]
[[nl:Zeus]]
[[nn:Zevs]]
[[no:Zevs]]
[[oc:Zeus]]
[[pl:Zeus]]
[[pt:Zeus]]
[[ro:Zeus]]
[[ru:Зевс]]
[[sc:Zeus]]
[[scn:Zeus]]
[[sh:Zeus]]
[[simple:Zeus]]
[[sk:Zeus]]
[[sl:Zevs]]
[[sr:Зевс]]
[[sv:Zeus]]
[[ta:சூசு]]
[[tg:Зевс]]
[[th:ซูส]]
[[tl:Zeus]]
[[tr:Zeus]]
[[uk:Зевс]]
[[ur:زیوس]]
[[vi:Zeus]]
[[yi:זעאוס]]
[[zh:宙斯]]

13:05, 7 ഏപ്രിൽ 2013-നു നിലവിലുള്ള രൂപം

സ്യൂസ്
ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം[1]
ബ്രിട്ടീഷ് മ്യൂസിയത്തിൽ
സൂക്ഷിച്ചിരിക്കുന്ന സ്യൂസിന്റെ ശില്പം[1]
ദേവ രാജാവ്
ആകാശത്തിന്റേയും ഇടിമിന്നലിന്റേയും ദേവൻ
വാസംഒളിമ്പസ് പർവ്വതം
പങ്കാളിഹീര
മാതാപിതാക്കൾക്രോണസ്,റിയ
സഹോദരങ്ങൾപോസിഡോൺ, ഹേഡിസ്, ഡിമീറ്റർ, ഹെസ്റ്റിയ, ഹീര
മക്കൾഅറീസ്, അഥീന, അപ്പോളോ, ആർട്ടിമിസ്, അഫ്രൊഡൈറ്റി, ഡയൊനൈസസ്, ഹെബി, ഹെർമീസ്, ഹെരാക്കിൾസ്, ഹെലൻ, ഹെഫേസ്റ്റസ്, പെർസിയസ്, മിനോസ്, മ്യൂസുകൾ
റോമൻ പേര്ജൂപിറ്റർ

ഗ്രീക്ക് പുരാണപ്രകാരം ദേവന്മാരുടെ ദേവനും ഒളിമ്പസ് പർവതത്തിന്റെ അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ് (Zeus). ഇടിമിന്നൽ, കഴുകൻ, കാള, ഓക്ക് മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങൾ. ഗ്രീക്ക് കലാകാരന്മാർ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയർത്തിയ കൈയ്യിൽ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തിൽ ഇരിക്കുന്നതായും.

ദേവരാജാവായ ക്രോണസിന്റെയും റിയയുടെയും ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ പോസിഡോണിന്റെയും ഹേഡിസിന്റെയും സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. മൂത്ത സഹോദരിയായ ഹീരയാണ് മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി. എന്നാൽ ഡൊഡോണയിലെ ഓറാക്കിളിൽ ഡിയോണാണ് സ്യൂസിന്റ് പത്നി. സ്യൂസിന്റെയും ഡിയോണിന്റെയും പുത്രിയാണ് അഫ്രൊഡൈറ്റ് എന്ന് ഇലിയഡിൽ പറയുന്നു. പല ദേവതമാരുമായും മനുഷ്യസ്ത്രീകളുമായും സ്യൂസിന് രഹസ്യബന്ധമുണ്ടായിരുന്നു. ഈ രഹസ്യ ബന്ധങ്ങളുടെ ഫലമായി ധീരരും ദൈവാംശമുള്ളവരുമായ അനേകം മക്കൾ സ്യൂസിനുണ്ടായി. അവരിൽ ചിലരാണ് അഥീന, അപ്പോളോ, ആർട്ടിമിസ്, ഹേംസ്, പെർസഫനി, ഡയൊനൈസസ്, പെർസിയസ്, ഹെറാക്കിൾസ്, ഹെലൻ, മിനോസ്,മ്യൂസുകൾ തുടങ്ങിയവർ. അറീസ്, ഹെബി, ഹെഫേസ്റ്റസ് എന്നിവർ സ്യൂസിന് പത്നിയായ ഹീരയിലുണ്ടായ മക്കളാണ്.

റോമൻ പുരാണങ്ങളിലെ ജൂപ്പിറ്റർ, ഇട്രസ്കൻ പുരാണങ്ങളിലെ ടിനിയ, ഹൈന്ദവ പുരാണങ്ങളിലെ ഇന്ദ്രൻ എന്നിവർ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.

അവലംബം[തിരുത്തുക]

  1. The bust below the base of the neck is eighteenth century. The head, which is roughly worked at back and must have occupied a niche, was found at Hadrian's Villa, Tivoli and donated to the British Museum by John Thomas Barber Beaumont in 1836. BM 1516. (British Museum, A Catalogue of Sculpture in the Department of Greek and Roman Antiquities, 1904).
"https://ml.wikipedia.org/w/index.php?title=സ്യൂസ്&oldid=1717464" എന്ന താളിൽനിന്ന് ശേഖരിച്ചത്