അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സൂം ലെൻസിൽ നിന്നും വിഭിന്നമായി ഫോക്കൽ ദൂരം വ്യത്യാസപ്പെടുത്താൻ കഴിയാത്തതും ഒരു നിശ്ചിത ഫോക്കൽ ദൂരം മാത്രമുള്ളതും ഫോട്ടോഗ്രാഫി-ഛായാഗ്രഹണക്യാമറകളിൽ ഉപയോഗിക്കുന്നതുമായ ഒരു ലെൻസാണ് പ്രൈം ലെൻസ്. പ്രൈം ലെൻസിന്റെ അപ്പെർച്വർ പരമാവധി f2.8 മുതൽ f1.2 വരെയായിരിക്കും.